തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ 2020 - 21 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
COURSES(വിഷയങ്ങൾ )
1. എം. എ. ഭാഷാശാസ്ത്രം
(Master of Arts in Linguistics)
2. എം. എ. മലയാളം (സാഹിത്യ പഠനം)
(M.A. Malayalam - Literature Studies)
3. എം. എ. മലയാളം (സാഹിത്യ രചന)
(M.A. Malayalam - Creative Writings)
4. എം. എ. മലയാളം (സംസ്കാരപൈതൃകപഠനം)
(M.A. Malayalam- Cultural Heritage Studies)
5. എം. എ ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻ സ്റ്റഡീസ്
(M.A. Mass Communication and Journalism Studies)
6. എം. എസ്. സി. പരിസ്ഥിതിപഠനം
(Master of Science in Environment Studies)
7. എം. എ. പരിസ്ഥിതിപഠനം
(Master of Arts in Environment Studies)
8. എം. എ. വികസന പഠനം
(Master of Arts in Development Studies)
9. എം. എ. ചരിത്രം
(Master of Arts in History)
10. എം. എ. സാമൂഹ്യശാസ്ത്രം
(Master of Arts in Sociology)
11. എം. എ. ചലച്ചിത്ര പഠനം
(Master of Arts in Film Studies).
എന്നിവയാണ് കോഴ്സുകൾ.
◻️എം. എ. കോഴ്സുകൾക്ക് ഏതെങ്കിലും വിഷയത്തിലുള്ള BA / BSc./ BCom. ബിരുദവും എം. എസ്. സി. പരിസ്ഥിതിപഠനം കോഴ്സിന് പ്ലസ്ടു തലത്തിൽ സയൻസ് പഠിച്ചിട്ടുള്ള ഏത് ബിരുദധാരികൾക്കും ബിരുദ പരീക്ഷയുടെ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
◻️അപേക്ഷകർ 2020 ഏപ്രിൽ 01ന് 28 വയസ്സ് കഴിഞ്ഞവരാകരുത്. (പട്ടികജാതി/ പട്ടികവർഗ്ഗം/ ഭിന്നശേഷിയുള്ളവർ എന്നിവർക്ക് 30 വയസ്സ് വരെയാകാം).
◻️അപേക്ഷ ഫീസ്:
കോഴ്സ് (ഒന്നിന്) : 350 രൂപ.
കോഴ്സ് (രണ്ട്, മൂന്ന്) : 700 രൂപ.
(പട്ടികജാതി / പട്ടികവർഗ്ഗ / ഭിന്നശേഷിയുള്ളവർ എന്നിവർക്ക്)
കോഴ്സ് (ഒന്നിന്) : 150 രൂപ.
കോഴ്സ് (രണ്ട്, മൂന്ന്): 300 രൂപ.
*അപേക്ഷ ലഭിക്കേണ്ട അവസാന തീയതി:*
*2020 മെയ് 26*
*പ്രവേശന പരീക്ഷ:*
*2020 ജൂൺ 06*
*ഫലപ്രഖ്യാപനം:*
*2020 ജൂൺ 23*
വിശദവിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള സർവകലാശാലയുടെ വിജ്ഞാപനം വായിക്കുക.
മലയാള സർവകലാശാല website:
PG Admission 2020 Malayalam University
Reviewed by Dream_Edu
on
May 24, 2020
Rating:
Reviewed by Dream_Edu
on
May 24, 2020
Rating:

